¡Sorpréndeme!

കോഴിക്കോട്ടെ കറാച്ചി ഹോട്ടലിനേയും BJP വെറുതെ വിട്ടില്ല | Oneindia Malayalam

2019-03-02 389 Dailymotion

calicut karachi durbar covers name board after pressure
അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പേരില്‍ പാകിസ്താനെതിരെ രാജ്യത്ത് കടുത്ത ജനവികാരമാണ് ഉയരുന്നത്. കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ സമാധാന സൂചനയായി വിട്ടയക്കാന്‍ തയ്യാറായി എങ്കിലും, മറുവശത്ത് അതിര്‍ത്തിയില്‍ പാകിസ്താന്‍ പ്രകോപനം തുടരുക തന്നെയാണ്.